റസാക്ക്

اَللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاهْدِنِي وَاجْبُرْنِي وَعَافِنِي وَارْزُقْنِي وَارْفَعْنِي

Translation

അല്ലാഹുവേ, എനിക്കു പൊറുത്തുതരേണമേ, എന്നോടു കരുണ കാണിക്കേണമേ, എന്നെ നേര്‍വഴിയിലാക്കേണമേ, എൻ്റെ കാര്യങ്ങള്‍ പരിഹരിക്കേണമേ, എനിക്കു സൗഖ്യം നല്‍കേണമേ, എനിക്ക് ഉപജീവനം തരേണമേ, എന്നെ ഉയര്‍ത്തേണമേ.

Narration

നബി ﷺ സുജൂദുകള്‍ക്കിടയില്‍ ഇരുന്നാല്‍ ഇപ്രകാരം ദുആ ചെയ്തിരുന്നതായി ഇബ്നുഅബ്ബാസി (റ) ല്‍നിന്ന് ഇമാം അബൂദാവൂദും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

1 of 3
Font Size20