അൽ ഖുദൂസ്

الَّلهُمَّ إِنِّي أَعُوذُ بِكَ مِنْ ضِيقِ الدُّنْيَا وَضِيقِ يَوْمِ القِيَامَةِ

Translation

അല്ലാഹുവേ, ഭൗതികലോകത്തെ ഇടുക്കങ്ങളില്‍നിന്നും അന്ത്യനാളിലെ ഇടുക്കങ്ങളില്‍നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു.

Narration

ആഇശാ (റ) പറയുന്നു: നബി ﷺ രാത്രിയില്‍ എഴുന്നേറ്റാല്‍, പത്തു തവണ തക്ബീറും (അല്ലാഹുഅക്ബര്‍) പത്തുതവണ തഹ്മീദും (അല്‍ഹംദുലില്ലാഹ്) പത്തുതവണ سُبْحَانَ اللهِ وَبِحَمْدِهِ യും പത്തു തവണ: سُبْحَانَ المَلِكِ القُدُّوسِ ഉം പത്തുതവണ ഇസ്തിഗ്ഫാറും (അസ്തഗ്ഫിറുല്ലാഹ്) പത്തുതവണ തഹ്ലീലും (ലാഇലാഹ ഇല്ലല്ലാഹ്) ശേഷം,

Reference

എന്നു ചൊല്ലി തൻ്റെ (രാത്രി) നമസ്കാരം തുടങ്ങുമായിരുന്നു.

1 of 1
Font Size20