നിസ്‌കാരത്തിൽ നിന്ന് വിരമിച്ചാൽ

أَللَّهُمَّ أَنْتَ السَّلاَمُ وَمِنْكَ السَّلاَمُ تَبَارَكْتَ يَاذَا الْجَلاَلِ وَالإِكْرَامِ

Translation

അല്ലാഹുവേ നീയാണ് സലാം, നിന്നില്‍നിന്നാണ് സലാം, ഉന്നതിയുടേയും മഹത്വത്തിന്‍റേയും ഉടമസ്ഥനേ നീ അനുഗ്രഹ പൂര്‍ണനായിരിക്കുന്നു.

Narration

നബി ﷺ നമസ്കാരത്തില്‍നിന്നു വിരമിച്ച് ഇസ്തിഗ്ഫാര്‍ ചൊല്ലിയതിനുശേഷം ഇപ്രകാരം പറഞ്ഞിരുന്നതായി ഥൗബാനില്‍ (റ) നിന്ന് ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Reference

(മുസ്‌ലിം)

1 of 1
Font Size20