അൽ അസീസ്

أَعُوذُ بِعِزَّتِكَ الَّذِى لاَ إِلَهَ إِلاَّ أَنْتَ ، الَّذِى لاَ يَمُوتُ ، وَالْجِنُّ وَالإِنْسُ يَمُوتُونَ

Translation

അല്ലാഹുവേ, നീയല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല; നിൻ്റെ പ്രതാപത്തില്‍ ഞങ്ങള്‍ അഭയം തേടുന്നു. നീ മരണമില്ലാത്തവനാണ്, ജിന്നുകളും മനുഷ്യരും മരിക്കുന്നു.'

Narration

അല്ലാഹുിൻ്റെ റസൂല്‍ ﷺ ഇപ്രകാരം പ്രാര്‍ത്ഥിക്കുമായിരുന്നുവെന്ന് ഇബ്നു അബ്ബാസി (റ) ല്‍ നിന്നുള്ള ഹദീഥില്‍ വന്നിട്ടുണ്ട്:

1 of 1
Font Size20