അൽ അളീം

سُبْحَاَنَ رَبِّيَ العَظِيمْ

Translation

മഹാനായ എൻ്റെ റബ്ബിൻ്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു

Narration

നബി ﷺ താഴെ വരുന്ന ദിക്ര്‍ റുകൂഇല്‍ മൂന്നു തവണ ചൊല്ലിയിരുന്നതായി ഹുദയ്ഫഃ (റ) യില്‍ നിന്ന് ഇമാം തിര്‍മുദി നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്.

1 of 6
Font Size20