اللهُ أَكْبَرُ كَبِيرًا وَالحَمْدُ لِلهِ كَثِيرًا وَسُبْحَانَ اللهِ بُكْرَةً وَأَصِيلا
Translation
അല്ലാഹു അക്ബറു കബീറന്‍ എന്നു ഞാന്‍ തക്ബീര്‍ ചൊല്ലുന്നു. അല്‍ഹംദുലില്ലാഹി കഥീറന്‍ എന്നു ഞാന്‍ ഹംദു ചൊല്ലുന്നു. അല്ലാഹുിൻ്റെ പരിശുദ്ധി പ്രഭാതത്തിലും പ്രദോഷത്തിലും തസ്ബീഹു ചൊല്ലി ഞാന്‍ നിര്‍വ്വഹിക്കുന്നു.
Narration
നബി ﷺ സ്വഹാബത്തിനോടൊന്നിച്ച് നമസ്കരിച്ചപ്പോള്‍ താഴെ വരുന്ന ദിക്ര്‍ ചൊല്ലിയതായി ഇമാം മുസ്ലിം ഇബ്നു ഉമറി (റ) ല്‍ നിന്ന് നിവേദനം ചെയ്ത ഹദീഥില്‍ വന്നിട്ടുണ്ട്.
Reference
നബി ﷺ ഈ ദിക്ര്‍ കേട്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: അതില്‍ ഞാന്‍ ആശ്ചര്യപെട്ടുപോയി. അതിനുവണ്ടി ആകാശ കവാടങ്ങള്‍ തുറക്കപ്പെട്ടു. ഇബ്നു ഉമറി(റ) പറഞ്ഞു: അല്ലാഹുവിൻ്റെ റസൂല്‍ ﷺ ഇതു പറഞ്ഞതില്‍പിന്നെ ഞാന്‍ അവ ഉപേക്ഷിച്ചിട്ടേയില്ല.
1 of 1
Font Size20