അൽ വദൂദ്

اللَّهُمَّ إِنِّى أَسْأَلُكَ فِعْلَ الْخَيْرَاتِ ، وَتَرْكَ الْمُنْكَرَاتِ ، وَحُبَّ الْمَسَاكِينِ، وَأَنْ تَغْفِرَ لِى وَتَرْحَمَنِى، وَإِذَا أَرَدْتَ فِتْنَةَ قَوْمٍ فَتَوَفَّنِى غَيْرَ مَفْتُونٍ، أَسْأَلُكَ حُبَّكَ وَحُبَّ مَنْ يُحِبُّكَ وَحُبَّ عَمَلٍ يُقَرِّبُ إِلَى حُبِّكَ

Translation

അല്ലാഹുവേ, നന്മകള്‍ പ്രവര്‍ത്തിക്കലും തിന്മകള്‍ വെടിയലും സാധുക്കളോടുള്ള സ്നേഹവും ഞാന്‍ നിന്നോടു യാചിക്കുന്നു. നീ എന്നോടു പൊറുക്കുവാനും കരുണകാണിക്കുവാനും (ഞാന്‍ നിന്നോടു തേടുന്നു.) ജനങ്ങളില്‍ നീ വല്ല പരീക്ഷണവും ഉദ്ദേശിക്കുകയാണെങ്കില്‍ പരീക്ഷണത്തിന് വിധേയനാക്കപ്പെടാത്തവിധം നീ എന്നെ (മരണത്തിലൂടെ) പിടികൂടേണമേ. നിൻ്റെ സ്നേഹവും നിന്നെ സ്നേഹിക്കുന്നവരുടെ സ്നേഹവും നിൻ്റെ സ്നേഹത്തിലേക്ക് അടുപ്പിക്കുന്ന കര്‍മ്മത്തോടുള്ള സ്നേഹവും ഞാന്‍ നിന്നോട് തേടുന്നു

Narration

അല്ലാഹുവിൻ്റെ റസൂലി ﷺ നോട് ചൊല്ലുവാന്‍ അല്ലാഹു കല്‍പിച്ചതായ വചനങ്ങള്‍ മുആദ് ഇബ്നുജബലി (റ) ല്‍നിന്നുള്ള നിവേദനത്തില്‍ ഇപ്രകാരമാണുള്ളത്:

1 of 1
Font Size20