അല്‍അഫുവ്വ്

اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي

Translation

അല്ലാഹുവേ നീ അഫുവ്വാകുന്നു. നീ മാപ്പേകുന്നതിനെ ഇഷ്ടപ്പെടുന്നു. അതിനാല്‍ നീ എനിക്ക് മാപ്പേകേണമേ.

Narration

ലൈലത്തുല്‍ക്വദ്റാണെന്നറിഞ്ഞാല്‍ എന്താണ് ദുആഅ് ചെയ്യേണ്ടത് എന്ന ഉമ്മുല്‍മുഅ്മിനീന്‍ ആഇശാ (റ) യുടെ ചോദ്യത്തിന് അല്ലാഹുവിൻ്റെ റസൂല്‍ ﷺ പഠിപ്പിച്ചത്:

1 of 4
Font Size20