حَسْبِيَ اللَّهُ وَنِعْمَ الْوَكِيلُ
Translation
ഞങ്ങള്‍ക്ക് അല്ലാഹുമതി. അല്ലാഹു ഭരമേല്‍പ്പിക്കുവാന്‍ ഏറ്റവും ഉത്തമനാകുന്നു.
Narration
ഇബ്രാഹീം നബി (അ) അഗ്നികുണ്ഡത്തിലെറിയപ്പെട്ടപ്പോള്‍ അവസാനമായി പറഞ്ഞത് ഇപ്രകാരമാണെന്ന് ഇബ്നു അബ്ബാസി (റ) ല്‍ നിന്നുള്ള ഇമാം ബുഖാരിയുടെ നിവേദനത്തിലുണ്ട്.
1 of 4
Font Size20