അൽ ഹലീം

لاَ إِلَهَ إِلاَّ اللَّهُ العَظِيمُ الحَلِيمُ ، لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَوَاتِ وَالأَرْضِ رَبُّ العَرْشِ العَظِيمِ

Translation

മഹോന്നതനും സഹനശീലനുമായ അല്ലാഹുവല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല. മഹിത സിംഹാസനത്തിന്‍റേയും വാനങ്ങളുടേയും ഭൂമിയുടേയും നാഥനായ അല്ലാഹുല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല.

Narration

ഞെരുക്കത്തിൻ്റെ സമയത്ത് നബി ﷺ താഴെ വരുന്ന ദുആഉകള്‍ നിര്‍വ്വഹിക്കാറുണ്ടായിരുന്നു എന്ന് അബ്ദുല്ലാഹ് ഇബ്നു അബ്ബാസി (റ) ല്‍ നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്.

Reference

ബുഖാരി

1 of 3
Font Size20