لاَ إِلَهَ إِلاَّ اللَّهُ العَلِيُّ الحَلِيمُ لاَ إِلَهَ إِلاَّ اللَّهُ رَبُّ العَرْشِ العَظِيمِ لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّماَوَاتِ وَالأَرْضِ وَرَبُّ العَرْشِ الكَرِيمِ.
Translation
അത്യുന്നതനും സഹനശീലനുമായ അല്ലാഹുല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല. മഹിത സിംഹാസനത്തിൻ്റെ രക്ഷിതാവായ അല്ലാഹുല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല. ആദരണീയ സിംഹാസനത്തിൻ്റെ നാഥനായ, വാനങ്ങളുടേയും ഭൂമിയുടേയും നാഥനായ അല്ലാഹുല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല.
Narration
ഞെരുക്കത്തിൻ്റെ സമയത്ത് നബി ﷺ താഴെവരുന്ന ദുആഅ് നിര്‍വ്വഹിക്കാറുണ്ടായിരുന്നു എന്ന് അബ്ദുല്ലാഹ് ഇബ്നു അബ്ബാസി (റ) ല്‍ നിന്ന് ഇമാം തിര്‍മിദി നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്.
Reference
തിര്‍മിദി
1 of 1
Font Size20