لاَ حَوْلَ وَلاَ قُوَّةَ إلاَّ بالله
Translation
യാതൊരു കഴിവും ചലനശേഷിയും അല്ലാഹുെ കൊണ്ടല്ലാതെയില്ല.
Narration
ക്വയ്സ് ഇബ്നു സഅദ് (റ) പറഞ്ഞതായി നിവേദനം. അല്ലാഹുവിൻ്റെ റസൂല്‍ ﷺ എന്നോടു പറഞ്ഞു: സ്വര്‍ഗീയ കവാടങ്ങളില്‍പ്പെട്ട ഒരു കവാടത്തെക്കുറിച്ച് ഞാന്‍ താങ്കള്‍ക്ക് അറിയിച്ചുതരട്ടെയോ? അപ്പോള്‍ ഞാന്‍ പറഞ്ഞു: അതെ. തിരുമേനി ﷺ പറഞ്ഞു:
1 of 1
Font Size20