അല്‍കരീം

اللهُمَّ إِنَّكَ عَفُوٌّ كَرِيمٌ تُحِبُّ العَفْوَ فَاعْفُ عَنِّى

Translation

അല്ലാഹുവേ നീ അഫുവ്വും കരീമുമാകുന്നു. നീ അഫ്ഹുവിനെ ഇഷ്ടപ്പെടുന്നു. അതിനാല്‍ നീ എനിക്ക് മാപ്പേകേണമേ.

Narration

ലെയ്ലത്തുല്‍ക്വദ്റിൻ്റെ രാവാണെന്നറിഞ്ഞാല്‍ നബി ﷺ ആഇശാ (റ) യോട് ചൊല്ലുവാന്‍ കല്‍പ്പിച്ച ദുആയുടെ ഒരു രൂപം:

1 of 1
Font Size20