അല്‍അക്റം

اللَّهُمَّ اغْفِرْ وَارْحَمْ وَاعْفُ عَمَّا تَعْلَمُ وَأَنْتَ الأَعَزُّ الأَكْرَمُ

Translation

അല്ലാഹുേ, നീ പൊറുക്കുകയും കരുണകാണിക്കുകയും ചെയ്യേണമേ. നീ അറിയുന്ന (തെറ്റുകളില്‍) വിട്ടുവീഴ്ചയേകേണമേ. കാരണം നീയാകുന്നു അല്‍അഅസ്സും (അതീവ പ്രതാപമുള്ളവനും) അല്‍അക്റമും (അത്യുദാരനും).

Narration

ഇബ്നുമസ്ഊദും (റ) ഇബ്നു ഉമറും (റ) നിര്‍വ്വഹിച്ചിരുന്ന ദുആയായി ഇപ്രകാരം സ്ഥിരപ്പെട്ടിരിക്കുന്നു:

1 of 1
Font Size20