لَا إِلَهَ إِلَّا اللَّهُ وَحْدَهُ أَعَزَّ جُنْدَهُ وَنَصَرَ عَبْدَهُ وَغَلَبَ الْأَحْزَابَ وَحْدَهُ فَلَا شَيْءَ بَعْدَهُ
Translation
യഥാര്‍ത്ഥ ആരാധനക്ക് അര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന്‍ തൻ്റെ സൈന്യത്തെ സഹായിച്ചു. തൻ്റെ ദാസനെ സഹായിച്ചു. (ശത്രു) കൂട്ടങ്ങളെ അവനൊറ്റക്ക് പരാജയപ്പെടുത്തുകയും ചെയ്തു. അവനു ശേഷം യാതൊന്നുമില്ല.
Narration
ഖന്തക്വ് യുദ്ധ നാളുകളില്‍ അവിശ്വാസികളെ അല്ലാഹു തോല്‍പിച്ചു. അതില്‍പിന്നെ അല്ലാഹുവിൻ്റെ റസൂല്‍ ﷺ പറയുമായിരുന്നു:
Reference
(ബുഖാരി)
1 of 1
Font Size20