അല്‍ക്വഹ്ഹാര്‍

لَا إِلَهَ إِلَّا اللَّهُ الْوَاحِدُ الْقَهَّارُ، رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا الْعَزِيزُ الْغَفَّارُ

Translation

ഏകനും സര്‍വ്വാധിപതിയും വാനങ്ങളുടേയും ഭൂമിയുടേയും അ വക്കിടയിലുള്ളവയുടേയും രക്ഷിതാവും ആരും അതിജയിക്കാതെ എല്ലാവരേയും അതിജയിച്ചു നില്‍ക്കുന്നവനും പാപങ്ങള്‍ ഏറെ പൊറുക്കുന്നവനുമായ അല്ലാഹുല്ലാതെ യഥാര്‍ത്ഥ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ല.

Narration

നബി ﷺ രാത്രിയില്‍ അസ്വസ്സ്ഥനായാല്‍ ഇപ്രകാരം ദുആ ചെയ്യുമായിരുന്നുവെന്ന് ആഇശാ (റ) യില്‍ നിന്നുള്ള ഹദീഥില്‍ വന്നിട്ടുണ്ട്:

1 of 1
Font Size20