അശ്ശാഫി

اللَّهُمَّ رَبَّ النَّاسِ ، أَذْهِبْ الْبَاسَ ، اشْفِ أَنْتَ الشَّافِي ، لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا

Translation

അല്ലാഹുവേ, ജനങ്ങളുടെ രക്ഷിതാവേ, ഉപദ്രവം നീ നീക്കേണമേ, നീ രോഗശമനം പ്രദാനം ചെയ്യേണമേ; നീയാകുന്നു അശ്ശാഫി (രോഗശമനം നല്‍കുന്നവന്‍) നിൻ്റെ രോഗശമനം അല്ലാതെ യാതൊരു രോഗശമനവുമില്ല. ഒരു രോഗത്തേയും വിട്ടേക്കാത്ത ശമനം (പ്രദാനം ചെയ്യേണമേ).

Narration

ആഇശാ (റ) യില്‍ നിന്ന് നിവേദനം. അവര്‍ പറഞ്ഞു. അല്ലാഹുവിൻ്റെ റസൂല്‍ ﷺ തൻ്റെ ചില ഭാര്യമാര്‍ക്കുവേണ്ടി മന്ത്രിക്കുമായിരുന്നു. തൻ്റെ വലതു കൈകൊണ്ട് തടവുകയും ദുആ ചെയ്യുകയും ചെയ്യും:

1 of 2
Font Size20