അല്‍മന്നാന്‍

اللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدَ لَا إِلَهَ إِلَّا أَنْتَ وَحْدَكَ لَا شَرِيكَ لَكَ الْمَنَّانُ بَدِيعُ السَّمَوَاتِ وَالْأَرْضِ ذُو الْجَلَالِ وَالْإِكْرَامِ

Translation

അല്ലാഹുവേ നിന്നോടിതാ ഞാന്‍ തേടുന്നു. നിശ്ചയം നിനക്കു മാത്രമാകുന്നു ഹംദുകള്‍ മുഴുവനും. യഥാര്‍ത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല. നീ ഏകനും തുല്യനായി ആരുമില്ലാത്തവനുമാണ്. വാനങ്ങളേയും ഭൂമിയേയും മുന്‍മാതൃകയില്ലാതെ പടച്ചവനും ദുല്‍ജലാലിവല്‍ഇക്റാമുമായ അല്‍മന്നാന്‍.

Narration

അനസി (റ) ല്‍ നിന്ന് നിവേദനം. ഒരു വ്യക്തി ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നത് നബി ﷺ കേട്ടു:

Reference

അപ്പോള്‍ തിരുമേനി ﷺ പറഞ്ഞു: തീര്‍ച്ചയായും ഇയാള്‍ അല്ലാഹുവോട് അവൻ്റെ ഇസ്മുല്‍അഅ്ള്വം കൊണ്ടാണ് തേടിയിരിക്കുന്നത്; അതുകൊണ്ട് തേടിയാല്‍ അവന്‍ നല്‍കും. അതു കൊണ്ട് ദുആഅ് ചെയ്താല്‍ അവന്‍ ഉത്തരം നല്‍കുകുകയും ചെയ്യും.

1 of 1
Font Size20