اللَّهُمَّ لاَ قَابِضَ لِمَا بَسَطْتَ وَلاَ بَاسِطَ لِمَا قَبَضْتَ وَلاَ هَادِىَ لِمَا أَضْلَلْتَ وَلاَ مُضِلَّ لِمَنْ هَدَيْتَ وَلاَ مُعْطِىَ لِمَا مَنَعْتَ وَلاَ مَانِعَ لِمَا أَعْطَيْتَ وَلاَ مُقَرِّبَ لِمَا بَاعَدْتَ وَلاَ مُبَاعِدَ لِمَا قَرَّبْتَ وأعوذ بك مِنْ شَرِّ مَا أَعْطَيْتَنَا وَشَرِّ مَا مَنَعْتَ منا .
Translation
അല്ലാഹുവേ, നീ വിശാലമാക്കിയത് കുടുസ്സാക്കുന്ന യാതൊരാളുമില്ല. നീ തടയുകയും കുടുസ്സാക്കുകയും ചെയ്തത് വിശാലമാക്കുന്ന യാതൊരാളുമില്ല. നീ വഴികേടിലാക്കിയവന് ഹിദായത്ത് ഏകുവാന്‍ യാതൊരാളുമില്ല. നീ ഹിദായത്ത് ഏകിയിവനെ വഴി കേടിലാക്കുന്ന യാതൊരാളുമില്ല. നീ തടഞ്ഞത് നല്‍കുന്ന യാതൊരാളുമില്ല. നീ നല്‍കിയത് തടയുന്ന യാതൊരാളുമില്ല. നീ അകറ്റിയയത് അടുപ്പിക്കുന്ന യാതൊരാളുമില്ല. നീ അടുപ്പിച്ചത് അകറ്റുന്ന യാതൊരാളുമില്ല. നീ ഞങ്ങള്‍ക്ക് നല്‍കിയതിലെ തിന്മയില്‍നിന്നും നീ ഞങ്ങള്‍ക്ക് തടഞ്ഞതിലെ തിന്മയില്‍നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു.
Narration
അല്ലാഹുവിൻ്റെ റസൂല്‍ ﷺ ദുആഅ് ചെയ്യാറുള്ളതായി അബ്ദുല്ലാഹ് അസ്സുറക്വി (റ) പറയുന്നു: