اللَّهُمَّ ارْزُقْ آلَ مُحَمَّدٍ قُوتًا
Translation
അല്ലാഹുവേ, മുഹമ്മദിൻ്റെ കുടുംബത്തിനു ക്വൂത്ത് (വിശപ്പൊടുങ്ങുന്നതിനു മതിയായ ആഹാരം) പ്രദാനം ചെയ്യേണമേ.
Narration
അല്ലാഹുവിൻ്റെ റസൂല്‍ ﷺ പ്രാര്‍ത്ഥിക്കാറുള്ളതായി അബൂഹുറയ്റഃ (റ) ല്‍നിന്ന് ഇമാം ബുഖാരിയും മുസ്ലിമും ഇപ്രകാരം നിവേദനം ചെയ്തിട്ടുണ്ട്:
Reference
ബുഖാരി, മുസ്ലിം
1 of 1
Font Size20