അല്‍മുക്വീത്

اللَّهُمَّ ارْزُقْ آلَ مُحَمَّدٍ قُوتًا

Translation

അല്ലാഹുവേ, മുഹമ്മദിൻ്റെ കുടുംബത്തിനു ക്വൂത്ത് (വിശപ്പൊടുങ്ങുന്നതിനു മതിയായ ആഹാരം) പ്രദാനം ചെയ്യേണമേ.

Narration

അല്ലാഹുവിൻ്റെ റസൂല്‍ ﷺ പ്രാര്‍ത്ഥിക്കാറുള്ളതായി അബൂഹുറയ്റഃ (റ) ല്‍നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും ഇപ്രകാരം നിവേദനം ചെയ്തിട്ടുണ്ട്:

Reference

ബുഖാരി, മുസ്‌ലിം

1 of 1
Font Size20