بِاسْمِكَ رَبِّ وَضَعْتُ جَنْبِى وَبِكَ أَرْفَعُهُ ، إِنْ أَمْسَكْتَ نَفْسِى فَاغْفِرْ لَهَا ، وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ
Translation
എൻ്റെ രക്ഷിതാവേ നിൻ്റെ നാമത്തില്‍ ഞാന്‍ എൻ്റെ പാര്‍ശ്വം വെച്ചരിക്കുന്നു. നിന്നെക്കൊണ്ടാണ് ഞാന്‍ അത് ഉയര്‍ത്തുന്നത്. നീ എൻ്റെ ശരീരത്തെ (മരണത്തിലൂടെ) പിടിച്ചുവെങ്കില്‍ അതിനോട് പൊറുക്കേണമേ. നീ അതിനെ (ജീവിക്കുവാന്‍) അയച്ചുവെങ്കില്‍ നിൻ്റെ സജ്ജനങ്ങളായ ദാസന്മാരെ സംരക്ഷിക്കുന്നതുകൊണ്ട് അതിനേയും നീ സംരക്ഷിക്കേണമേ.
Narration
ഒരാള്‍ ഉറങ്ങുവാന്‍ തൻ്റെ വിരിപ്പിലെത്തിയാല്‍ തൻ്റെ വസ്ത്രത്തിൻ്റെ അറ്റംകൊണ്ട് വിരിപ്പ് മൂന്നുതവണ കുടയുവാനും താഴെ വരുന്ന ദുആഅ് ചൊല്ലുവാനും നബി ﷺ കല്പിച്ചതായി സ്വഹീഹുല്‍ ബുഖാരിയിലുണ്ട്.
1 of 1
Font Size20