ഉറക്കില്‍ നിന്ന് ഉണരുമ്പോഴുള്ള പ്രാർത്ഥനകൾ

الْحَمْدُ لِلهِ الَّذِي عَافَانِي فِي جَسَدِي، وَرَدَّ عَلَيَّ رُوحِي، وَأَذِنَ لِي بِذِكْرِهِ

Translation

എൻ്റെ ശരീരത്തില്‍ സൗഖ്യമേകുകയും എൻ്റെ റൂഹ് എന്നില്‍ തിരിച്ചേകുകയും ദിക്റെടുക്കുവാന്‍ എന്നെ അനുവദിക്കുകയും ചെയ്ത അല്ലാഹുിന് മാത്രമാകുന്നു സര്‍വ്വ സ്തുതികളും.

Narration

ഉറക്കില്‍ നിന്ന് ഉണരുമ്പോള്‍ ഇതും പ്രാര്‍ത്ഥിക്കുക:

Reference

(حسنه الألباني في سنن الترمذي)

1 of 15
Font Size20