الْحَمْدُ لِلَّهِ الَّذِى أَطْعَمَنَا وَسَقَانَا وَكَفَانَا وَآوَانَا ، فَكَمْ مِمَّنْ لاَ كَافِىَ لَهُ وَلاَ مُئْوِىَ
Translation
നമ്മെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും നമ്മുടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കുകയും നമുക്ക് അഭയമേകുകയും ചെയ്തവനായ അല്ലാഹുവിന് മാത്രമാകുന്നു സ്തുതികള്‍ മുഴുവനും. കാരണം കാര്യങ്ങള്‍ നിര്‍വ്വഹിച്ചു നല്‍കുവാനും അഭയം നല്‍കുവാനും യാതൊരാളുമില്ലാത്ത എത്രയാളുകളാണ് ഉള്ളത്.
Narration
നബി ﷺ കിടപ്പറ പ്രാപിച്ചാല്‍ പറഞ്ഞിരുന്നതായി ഇമാം മുസ്ലിം നിവേദനം ചെയ്യുന്ന ഹദീഥില്‍ ഇപ്രകാരം കാണാം:
Reference
(മുസ്‌ലിം)
1 of 1
Font Size20