അന്നൂര്‍

اللَّهُمَّ اجْعَلْ فِى قَلْبِى نُورًا، وَفِى لِسَانِى نُورًا، وَاجْعَلْ فِى سَمْعِى نُورًا، وَاجْعَلْ فِى بَصَرِى نُورًا، وَاجْعَلْ مِنْ خَلْفِى نُورًا، وَمِنْ أَمَامِى نُورًا ، وَاجْعَلْ مِنْ فَوْقِى نُورًا ، وَمِنْ تَحْتِى نُورًا. اللَّهُمَّ أَعْطِنِى نُورًا.

Translation

അല്ലാഹുവേ, നീ എൻ്റെ ഹൃദയത്തിലും നാവിലും കേള്‍വിയിലും കാഴ്ചയിലും പിന്നിലും മുന്നിലും മുകളിലും താഴെയും പ്രകാശമാക്കേണമേ. നീ എനിക്ക് വെളിച്ചമേകേണമേ.

Narration

അതിനാല്‍ അല്ലാഹുവിൻ്റെ നൂറിനായി ദുആഅ് ചെയ്യുക. നബി ﷺ ബാങ്കുവിളികേട്ട് പള്ളിയിലേക്ക് പുറപ്പെടുമ്പോള്‍ ഇപ്രകാരം ചൊല്ലിയതായി ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്.

1 of 2
Font Size20