അല്‍മുസ്തആന്‍

اللَّهُمَّ لَكَ الْحَمْدُ وَإِلَيْكَ الْمُشْتَكَى، وَأَنْتَ الْمُسْتَعَانُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ الْعَلِيِّ الْعَظِيمِ

Translation

അല്ലാഹുവേ, നിനക്കു മാത്രമാകുന്നു സ്തുതികള്‍ മുഴുവനും. ആവലാതികളെല്ലാം നിന്നിലേക്കു മാത്രം. നീ മാത്രമാകുന്നു സഹായം അഭ്യര്‍ത്ഥിക്കപ്പെടുന്നവന്‍. നിന്നെക്കൊണ്ടുമാത്രമാകുന്നു സഹായതേട്ടവും. നിന്നില്‍ മാത്രമാകുന്നു ഭരമേല്‍പ്പിക്കലും.

Narration

മൂസാ നബി (അ) ദുആ ചെയ്തതായി ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്:

1 of 2
Font Size20