أَللَّهُمَّ أَنْتَ السَّلاَمُ وَمِنْكَ السَّلاَمُ تَبَارَكْتَ يَاذَا الْجَلاَلِ وَالإِكْرَامِ
Translation
അല്ലാഹുവേ നീയാണ് സലാം, നിന്നില്‍നിന്നാണ് സലാം, ഉന്നതിയുടേയും മഹത്വത്തിന്‍റേയും ഉടമസ്ഥനേ നീ അനുഗ്രഹ പൂര്‍ണനായിരിക്കുന്നു.
Narration
നബി ﷺ നമസ്കാരത്തില്‍നിന്നു വിരമിച്ച് ഇസ്തിഗ്ഫാര്‍ ചൊല്ലിയതിനുശേഷം ഇപ്രകാരം പറഞ്ഞിരുന്നതായി ഥൗബാനില്‍ (റ) നിന്ന് ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Reference
(മുസ്‌ലിം)
1 of 4
Font Size20