أَسْتَغْفِرُ اللهَ
Translation
അല്ലാഹുവോട് ഞാൻ പാപമോചനം തേടുന്നു.
Narration
നബി(ﷺ) അരുളി : ഒരാൾ ഫർള് നമസ്ക്കാര ശേഷം (ചുവടെയുള്ള ദിക്റുകൾ) ചൊല്ലിയാൽ അയാളുടെ (ചെറു) പാപങ്ങൾ കടലിലെ ചെറുകുമിളകളുടെ അത്ര (യധികം) ഉണ്ടെങ്കിലും അല്ലാഹു പൊറുത്ത് കൊടുക്കും ചുവടെ വരുന്ന ദിക്‌ർ മൂന്ന് തവണ ചൊല്ലുക:
Reference
(مسلم)
1 of 10
Font Size20