جَزاكَ اللهُ خَـيْراً
Translation
അല്ലാഹു താങ്കൾക്ക് (ഇഹപര) നന്മ പ്രതിഫലമായി നൽകട്ടെ.
Narration
നബി (ﷺ) അരുളി : ആരെങ്കിലും നിങ്ങള്‍ക്കൊരു നന്മ ചെയ്തുതന്നാല്‍ നിങ്ങള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുക:
Reference
(صحيح الألباني في سنن الترمذي, و في صحيح الجامع)
1 of 1
Font Size20