ഖബ്റിലുള്ളവരോട് സലാം പറയൽ

السَّلاَمُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ وَإِنَّا إِنْ شَاءَ اللَّهُ لَلَاحِقُونَ أَسْأَلُ اللَّهَ لَنَا وَلَكُمْ الْعَافِيَةَ

Translation

ഈ (ഖബ്ര്‍) പാര്‍പ്പിടത്തിലെ മുഅ്മിനുകളെ, മുസ്‌ലിംകളെ നിങ്ങള്‍ക്ക്‌ സലാം (അല്ലാഹുവിന്‍റെ രക്ഷയും സമാധാനവും) ഉണ്ടാവട്ടെ. അല്ലാഹു കണക്കാക്കുമ്പോള്‍ ഞങ്ങളും നിങ്ങളോടോപ്പം വന്ന് ചേരുന്നതാണ്. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മാപ്പും സൗഖ്യവും നല്‍കുവാന്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു

Reference

ബുറൈദയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഖബര്‍ സ്ഥാനിലേക്ക് പുറപ്പെട്ടാല്‍ അവിടെയെത്തി നിന്ന് ഇപ്രകാരം അവ൪ക്ക് വേണ്ടി പ്രാ൪ത്ഥിക്കാവാന്‍ നബി ﷺ പഠിപ്പിച്ചിട്ടുണ്ട്: (മുസ്ലിം)

1 of 1
Font Size20