قَدَرُ اللهِ وَمَا شَاءَ فَعَلَ
Translation
അല്ലാഹുവിൻ്റെ വിധി. അവൻ ഉദ്ദേശിച്ചത് ചെയ്യുന്നു. (എന്ന് പറയുക)
Reference
ശൈഖുൽ ഇസ്‌ലാം ഇബ്‌നുതീമിയ്യഃ (റ) പറഞ്ഞു: “നീ (വിധിയെ കുറ്റപ്പെടുത്തി തിന്മചെയ്യുന്ന) ഖദ്‌രിയ്യാക്കളെ അനുസരിച്ച് ജബ്‌രിയ്യാക്കളുടെ തെറ്റ് ചെയ്യുന്നവനാണ്! അതായത്, നിൻ്റെ ദേഹേച്ഛ ഏതു മദ്‌ഹബിൽ ആണോ, അങ്ങിനെയുള്ളവരുടെ (ആ ഖദ്‌രിയ്യാ, ജഹ്‌മിയ്യാ....) മദ്‌ഹബിലാകുന്നു നീ. കാരണം, സൽകർമങ്ങൾ പാഴാക്കി വഴിപിഴച്ചവരല്ലാതെ മറ്റാരും തന്നെ വിധി എന്ന് ആരോപിച്ച് അല്ലാഹു നിഷിദ്ധമാക്കിയതിൽ നിന്ന് വിട്ടുനിൽക്കാതെയും, അല്ലാഹു നിയമമാക്കിയത് ചെയ്യാതെയും ഉണ്ടാകില്ല! അവരുടെ ഈ ദേഹേച്ഛ കൽപിക്കുന്ന വഴികേടിന് അവർക്ക് യാതൊരു തെളിവുമില്ല!” (‘മജ്‌മൂഉൽ ഫതാവാ ഇബ്‌നു തീമിയ്യഃ’)