ഇണയെ ആദ്യം കാണുമ്പോൾ

اللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ وَأَعُوذُ بِكَ مِنْ شَرِّهَا وَشَرِّ مَا جَبَلْتَهَا عَلَيْهِ

Translation

അല്ലാഹുവേ, ഇവളിലെ നന്മയും ഇവളെ സൃഷ്ട്ടിച്ചതിലെനന്മയും ഞാൻ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, ഇവളിലെ തിന്മയിൽ നിന്നും ഇവളെ സൃഷ്ടിച്ചതിലെ തിന്മയിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുകയും ചെയ്യുന്നു.

1 of 2
Font Size20