سُبْحَـانَكَ اللّهُـمَّ وَبِحَمْدِكَ، أَشْهَـدُ أَنْ لَا إِلَهَ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَـيْكَ
Translation
അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. യഥാർഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. ഞാൻ നിന്നോട് പൊറുക്കലിനെ തേടുന്നു. നിന്നിലേക്ക് തൗബഃചെയ്ത് മടങ്ങുകയും ചെയ്യുന്നു.
Narration
സദസ്സില്‍ സംഭവിക്കുന്ന തെറ്റിന്റെ പ്രായശ്ചിത്ത പ്രാര്‍ത്ഥന
Reference
(صححه الألباني في سنن الترمذي, وفي سنن أبي داود)
1 of 1
Font Size20