أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيمِ
Translation
ശപിക്കപ്പെട്ട പിശാചിൽനിന്നും അല്ലാഹുവിനോട് ഞാൻ രക്ഷതേടുന്നു.
Reference
നബി ﷺ പറഞ്ഞു: “കോഴി കൂവുന്നത് നിങ്ങൾ കേട്ടാൽ നിശ്ചയം അത് (അനുഗ്രഹത്തിൻ്റെ) മലക്കിനെ കണ്ടിരിക്കുന്നു! അപ്പോൾ നിങ്ങൾ അല്ലാഹുവിൻ്റെ ഔദാര്യത്തിൽ നിന്ന് തേടുക; കഴുത കരയുന്നത് കേട്ടാൽ നിശ്ചയം ആ കഴുത പിശാചിനെ കണ്ടിരിക്കുന്നു! അപ്പോൾ നിങ്ങൾ അല്ലാഹുവിനോട് പിശാചിൽ നിന്നും രക്ഷതേടുക.” (ബുഖാരി, മുസ്‌ലിം)
1 of 1
Font Size20