ശിർക്കിൽ നിന്ന് രക്ഷ ലഭിക്കാനുള്ള പ്രാർഥന

اللَّهُمَّ إِنِّـي أَعُوذُ بِكَ أَنْ أُشْرِكَ بِكَ وَأَنَا أَعْلَمُ، وَأَسْتَغْفِرُكَ لِمَا لَا أَعْلَمُ 

Translation

അ‌ല്ലാ‌ഹു‌വേ! അ‌റിഞ്ഞുകൊ‌ണ്ട്‌ (ആ‌രാ‌ധ‌ന‌യു‌ടെ ഇ‌ന‌ങ്ങൾ മറ്റുള്ളവർക്ക് നൽകി) നി‌ന്നോ‌ട്‌ ശിർ‌ക്ക്‌ പങ്ക്ചേർക്കുന്നതിൽ നി‌ന്ന്‌ ഞാൻ ര‌ക്ഷ തേ‌ടു‌ന്നു. എ‌നി‌ക്ക്‌ അ‌റി‌യാ‌ത്ത‌തി‌ൽ (അ‌റി‌യാ‌തെ എ‌ന്നിൽ സം‌ഭ‌വി‌ച്ചു പോ‌കു‌ന്ന ശിർ‌ക്കി‌ൽ നി‌ന്ന്‌) ഞാൻ നി‌ന്നോ‌ട്‌ പൊ‌റു‌ക്ക‌ലി‌നെ തേ‌ടു‌ക‌യും ചെ‌യ്യു‌ന്നു.

Reference

صححه الألباني في صحيح الجامع

1 of 1
Font Size20