إِنَّ لِلهِ مَا أَخَذَ، وَلَهُ مَا أَعْـطَـى، وَكُـلُّ شَيءٍ عِنْـدَهُ بِأَجَلٍ مُسَـمَّى فَلْتَصْـبِرْ وَلْتَحْـتَسِبْ
Translation
നിശ്ചയം, അല്ലാഹുവിനാണ് അവൻ സ്വീകരിച്ചതും അവൻ നൽകിയതും. എല്ലാ വസ്തുക്കളും അവന്റെയടുക്കൽ ഒരു നിർണിത അവധിവരെയാണ്. അതിനാൽ ക്ഷമിക്കുക. (അല്ലാഹുവിൽ നിന്ന് പ്രതിഫലം മോഹിക്കുക)
Reference
(البخاري, ومسلم)
1 of 5
Font Size20