കടം വീടിക്കിട്ടാനുള്ള പ്രാര്‍ത്ഥന

اللَّهُمَّ اكْفِنِي بِحَلالِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ

Translation

അല്ലാഹുവേ, നിന്റെ ഹറാമിൽനിന്ന് നിന്റെ ഹലാലിൽ നീ എനിക്ക് മതിവരുത്തേണമേ, നിന്റെ ഔദാര്യം കൊണ്ട് നീയല്ലാത്തവരിൽനിന്ന് എനിക്ക് നീ ധന്യത നൽകേണമേ.

Narration

കടം വീട്ടിക്കിട്ടാനും മറ്റുമുള്ള പ്രാര്‍ത്ഥനകള്

Reference

(حسنه الألباني في سنن الترمذي)

1 of 4
Font Size20