اللَّهُمَّ فَأَيُّمَا مُؤْمِنٍ سَبَبْتُهُ فَاجْعَلْ ذَلِكَ لَهُ قُرْبةً إِلَيْكَ يَوْمَ الْقِيَامَةِ
Translation
അല്ലാഹുവേ! ഏതൊരു സത്യവിശ്വാസിയെ ഞാൻ ആക്ഷേപിച്ചുവോ അത് (അതിന്റെ ദുഃഖം) അവന് വിചാരണനാളിൽ നിന്നിലേക്ക് ഒരു അടുപ്പത്തിനുള്ള പുണ്യമാക്കി തീർക്കേണമേ.
Reference
البخاري، مسلم
1 of 1
Font Size20