أَعُوذُ بِكَلِمَاتِ اللهِ التَّامَّةِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونِ
Translation
അല്ലാഹുവിന്റെ പരിപൂർണവചനങ്ങൾകൊണ്ട് അവന്റെ കോപത്തിൽനിന്നും ശിക്ഷയിൽ നിന്നും അവന്റെ ദാസന്മാരുടെ കെടുതിയിൽനിന്നും പിശാചുക്കളുടെ കുത്തുകളിൽ നിന്നും പിശാചുക്കൾ സന്നിഹിതരാകുന്നതിൽ നിന്നും ഞാൻ രക്ഷതേടുന്നു.
Reference
(حسنه الألباني في سنن الترمذي)
1 of 1
Font Size20