വിഷമാവസ്ഥകള്‍ മാറാനുള്ള പ്രാര്‍ത്ഥന

اللّهُـمَّ إِنِّي أَعُوذُ بِكَ مِنَ الهَـمِّ وَ الْحُـزْنِ، والعًجْـزِ والكَسَلِ وَالبُخْـلِ والجُـبْنِ، وضَلْـعِ الـدَّيْنِ وغَلَبَـةِ الرِّجَالِ

Translation

അല്ലാഹുവേ, മനോവ്യഥയിൽനിന്നും ദുഃഖത്തിൽനിന്നും അശക്തതയിൽനിന്നും അലസതയിൽനിന്നും ഭീരുത്വത്തിൽനിന്നും പിശുക്കിൽനിന്നും കടഭാരത്തിൽനിന്നും ആളുകളുടെ മേൽകോയ്മയിൽനിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.

Narration

വിഷമാവസ്ഥ, ചിന്താകുലതയും, ദുഃഖം, വിഷാദരോഗം എന്നിവ ഉണ്ടായാലുള്ള പ്രാര്‍ത്ഥന

Reference

(البخاري)

1 of 4
Font Size20