കാറ്റ്‌, കൊടുങ്കാറ്റ് തകര്‍ത്തു വീശുമ്പോഴുള്ള പ്രാര്‍ത്ഥന

اللّهُـمَّ إِنِّـي أَسْـأَلُـكَ خَيْـرَهَا، وَخَيْـرَ مَا فِيهَـا، وَخَيْـرَ مَا اُرْسِلَـتْ بِهِ، وَأَعُـوذُ بِكَ مِنْ شَـرِّهَا، وَشَـرِّ ما فِيهَـا، وَشَـرِّ مَا اُرْسِلَـتْ بِهِ

Translation

അല്ലാഹുവേ, ഈ കാറ്റിന്റെ നന്മയും അതിലുള്ളതിന്റെ നന്മയും അത് അയക്കപ്പെട്ടതിന്റെ നന്മയും ഞാൻ നിന്നോട് ചോദിക്കുന്നു. ഈ കാറ്റിന്റെ കെടുതിയിൽനിന്നും അതിലുള്ളതിന്റെ കെടുതിയിൽനിന്നും അത് അയക്കപ്പെട്ടതിന്റെ കെടുതിയിൽനിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു.

Reference

(البخاري, ومسلم)

1 of 3
Font Size20