മയ്യിത്തുനമസ്ക്കാരത്തിലെ പ്രാര്‍ത്ഥന

اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ، وَعَافِهِ وَاعْفُ عَنْهُ، وَأَكْرِمْ نُزُلَهُ وَوَسِّعْ مُدْخَلَهُ، وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ، وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الْأَبْيَضَ مِنَ الدَّنَسِ، وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ، وَأَهْلًا خَيْرًا مِنْ أَهْلِهِ، وَزَوْجًا خَيْرًا مِنْ زَوْجِهِ، وَأَدْخِلْهُ الْجَنَّةَ وَأَعِذْهُ مِنْ عَذَابِ الْقَبْرِ، وَمِنْ عَذَابِ النَّارِ

Translation

അ‌ല്ലാ‌ഹു‌വേ! നീ ഇ‌യാൾ‌ക്ക്‌ പൊ‌റു‌ത്ത്‌ കൊ‌ടു‌ക്കു‌ക‌യും ക‌രു‌ണ കാണിക്കുക‌യും സൗ‌ഖ്യം നൽ‌കു‌ക‌യും മാ‌പ്പ്‌ കൊ‌ടു‌ക്കു‌ക‌യും ചെ‌യ്യേ‌ണ‌മേ. ഇ‌യാ‌ളു‌ടെ (പരലോക) പ്രവേശനം ആ‌ദ‌ര‌പൂർ‌വ്വം ആ‌ക്കേ‌ണ‌മേ. ഇ‌യാ‌ളു‌ടെ പ്ര‌വേ‌ശ‌ന‌സ്ഥ‌ലം (ഖബ്‌ർ) വി‌ശാ‌ല‌മാ‌ക്കേ‌ണ‌മേ. വെ‌ള്ളം, മ‌ഞ്ഞ്‌, ഹി‌മം എ‌ന്നി‌വ‌കൊ‌ണ്ട്‌ ഇ‌യാ‌ളെ (ഇ‌യാ‌ളു‌ടെ പാ‌പ‌ത്തെ) കഴുകി ശു‌ദ്ധി‌യാ‌ക്കേ‌ണ‌മേ. നീ വെ‌ള്ള‌വ‌സ്‌‌ത്ര‌ത്തെ അഴുക്കിൽ നിന്നും ശു‌ദ്ധീ‌ക‌രി‌ക്കു‌ന്ന‌ത്‌ പോ‌ലെ ഇ‌യാ‌ളെ പാ‌പ‌ങ്ങ‌ളിൽ നി‌ന്ന്‌ ശു‌ദ്ധി‌യാ‌ക്കേ‌ണ‌മേ. ഇ‌യാ‌ളു‌ടെ ഭ‌വ‌ന‌ത്തേ‌ക്കാൾ ഉ‌ത്ത‌മ‌ ഭ‌വ‌ന‌വും കു‌ടും‌ബ‌ത്തേ‌ക്കാൾ ഉ‌ത്ത‌മ കു‌ടും‌ബ‌വും ഇ‌ണ‌യേ‌ക്കാൾ ഉ‌ത്ത‌മ‌ ഇ‌ണ‌യേ‌യും ഇ‌യാൾ‌ക്ക്‌ നൽ‌കേ‌ണ‌മേ. ഇ‌യാ‌ളെ സ്വർ‌ഗ‌ത്തിൽ പ്ര‌വേ‌ശി‌പ്പി‌ക്കേ‌ണ‌മേ. ഖബ്‌റി‌ലെ‌യും ന‌ര‌ക‌ത്തി‌ലെ‌യും ശി‌ക്ഷ‌യിൽ നി‌ന്ന്‌ ഇ‌യാൾ‌ക്ക്‌ നീ ര‌ക്ഷ നൽ‌കേ‌ണ‌മേ.

Reference

(മുസ്‌ലിം)

1 of 4
Font Size20