اللّهُـمَّ اهْـدِنِـي فِـيمَنْ هَـدَيْـتَ، وَعَـافِنِـي فِـيمَنْ عَافَـيْتَ، وَتَوَلَّـنِي فِـيمَنْ تَوَلَّـيْتَ ، وَبَارِكْ لِـي فِـيمَا أَعْطَـيْتَ، وَقِـنِي شَرَّ مَا قَضَـيْتَ، فَإِنَّـكَ تَقْـضِي وَلَا يُقْـضَى عَلَـيْكَ ، إِنَّـهُ لَا يَـذِلُّ مَنْ والَـيْتَ، وَلَا يَعِـزُّ مَنْ عَـادَيْتَ ، تَبَـارَكْـتَ رَبَّـنَا وَتَعَـالَـيْتَ
Translation
അല്ലാഹുവേ! നീ നേർമാർഗത്തിലാക്കിയവരോടൊപ്പം എന്നെ നീ നേർമാർഗത്തിലാക്കേണമേ; നീ സൗഖ്യം നൽകിയവരോടൊപ്പം എന്നെ നീ സൗഖ്യത്തിലാക്കേണമേ; നീ (സ്നേഹപൂർവ്വം) ഏറ്റെടുത്തവരുടെ കൂട്ടത്തിൽ എന്നെയും നീ ഏറ്റെടുക്കേണമേ; നീ നൽകിയതിൽ എനിക്ക് നീ അനുഗ്രഹം ചെയ്യേണമേ; നീ വിധിച്ചതിന്റെ തിന്മയിൽ നിന്നും എന്നെ നീ രക്ഷപ്പെടുത്തേണമേ; (എന്തെന്നാൽ) നീ വിധിക്കുന്നു. നിനക്കെതിരായി വിധിക്കാൻ ആരുമില്ല; നിന്നോട് സ്നേഹം കാണിച്ചവൻ നിന്ദ്യനാവുകയില്ല. നിനോട് ശത്രുത കാണിച്ചവൻ പ്രതാപവാനാകുമായില്ല. നമ്മുടെ നാഥാ! നീ അനുഗ്രഹീതനും ഉന്നതനുമാണ്.
Narration
തറാവീഹ്, തഹജ്ജുദ്, ഖിയാമുല്ലൈൽ എന്നിവയിലെ അവസാന ഒറ്റ റകഅത്തിലാണ് ഖുനൂത്ത് നിർവ്വഹിക്കേണ്ടത്. അതിപ്രകാരമാണ്.
Reference
(صححه الألباني في سنن أبي داود, وفي سنن النسائي)