لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ
Translation
അല്ലാഹുവിനെ കൂടാതെ യാതൊരു കഴിവും ശക്തിയും ഇല്ല.
Narration
ബാങ്ക് വിളിക്കുന്നവൻ പറയുന്നതുപോലെ അത് കേൾക്കുന്നവരും പറയേണ്ടതാണ്; ശേഷം: “ഹയ്യഅലസ്സ്വലാത്, ഹയ്യ അലൽഫലാഹ്” (അല്ലയൊ ജനങ്ങളേ, നമസ്കാരത്തിലേക്ക് വരിക, അല്ലയൊ ജനങ്ങളേ, വിജയത്തിലേക്ക് വരിക) എന്ന് കേൾക്കുമ്പോൾ ഇപ്രകാരം പറയുക:
Reference
(مسلم)
1 of 4
Font Size20