وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا
Translation
നിൻ്റെ വകയായി ഒരു രക്ഷാധികാരിയെയും നിൻ്റെ വകയായി ഒരു സഹായിയെയും ഞങ്ങൾക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ.
Reference
(അന്നിസാഅ്: 75)