بِسْمِ اللهِ ، تَوَكَّلْـتُ عَلَى اللهِ لَا حَوْلَ وَلَا قُـوَّةَ إِلاَّ بِاللهِ
Translation
അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ പുറപ്പെടുന്നു), ഞാൻ അല്ലാഹുവിൽ ഭരമേൽപിച്ചിരിക്കുന്നു. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു കഴിവും ചലനശേഷിയുമില്ല.
Reference
(صححه الألباني في صحيح سنن أبي داود, وصحيح الترمذي)
1 of 6
Font Size20