الْحَمْـدُ للهِ
Translation
അല്ലാഹുവിന് മാത്രമാകുന്നു സർവസ്തുതിയും.
Narration
നബി(ﷺ) അരുളി : തുമ്മിയാൽ, അയാൾ പറയുക
Reference
ബറാഅ് ബ്നു ആസിബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: രോഗ സന്ദർശനം, ജനാസയെ അനുഗമിക്കൽ, തുമ്മിയവനെ തശ്മീത്ത് ചെയ്യൽ, ദുർബലനെ സഹായിക്കൽ, മർദ്ദിതനെ തുണയ്ക്കൽ, സലാം വ്യാപിപ്പിക്കൽ, സത്യം ചെയ്തത് നിറവേറ്റൽ എന്നീ കാര്യങ്ങൾ കൊണ്ട് അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളോട് കൽപിച്ചു. (ബുഖാരി)
1 of 1
Font Size20