بِسْــمِ اللهِ
Translation
അല്ലാഹുവിന്റെ നാമത്തില്‍ (ഞാന്‍ പ്രവേശിക്കുന്നു)
Narration
മലമൂത്ര വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കുന്ന മനുഷ്യരുടെ നഗ്നതകള്‍ ജിന്നുകളില്‍ നിന്നു മറക്കുവാന്‍ ബിസ്മി ചൊല്ലണമെന്ന് തിരുമൊഴി അറിയിക്കുന്നു.
Reference
(البخاري, ومسلم)
1 of 2
Font Size20