വസ്ത്രം ധരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

الْحَمْدُ لِلهِ الَّذِي كَسَانِي هَذا (الثِّوْبَ) وَرَزَقَنِيهِ مِنْ غَـيـْرِ حَولٍ مِنِّي وَلَا قُـوَّةٍ

Translation

എന്നിൽനിന്നുള്ള യാതൊരു കഴിവും ശേഷിയും കൂടാതെ ഈ വസ്ത്രം എന്നെ ധരിപ്പിക്കുകയും ഇത് എനിക്ക് പ്രദാനം ചെയ്യുകയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സർവസ്തുതികളും.

Narration

നബി (ﷺ) അരുളി : ഒരാള്‍ വസ്ത്രം ധരിച്ച് ഇപ്രകാരം ചൊല്ലിയാല്‍ അവന്‍റെ കഴിഞ്ഞുപോയ (ചെറു) പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്. (വന്‍പാപങ്ങള്‍ അല്ലാഹുവിനോട് പശ്ചാത്തപിച്ചാലേ പൊറുക്കപ്പെടൂ!)

Reference

(حسنه الألباني في سنن أبي داود)

1 of 4
Font Size20